Surprise Me!

K Surendran | രാഹുൽ ഗാന്ധിയെ പരിഹസിച്ച്‌ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

2018-12-15 21 Dailymotion

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. സച്ചിൻ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയേയും മുഖ്യമന്ത്രി പദത്തിൽ നിന്നും മനപ്പൂർവ്വം തഴഞ്ഞതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇവർ മുഖ്യമന്ത്രിമാർ എന്നനിലയിൽ തിളങ്ങിയാൽ അത് രാഹുൽഗാന്ധിയുടെ ഭാവിയെ ബാധിക്കുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം എന്നുള്ളതുകൊണ്ട് ഇരുവരെയും മനപ്പൂർവം ഒതുക്കിയത് ആണെന്നും സുരേന്ദ്രൻ പോസ്റ്റിൽ കുറിച്ചു. ഇത് ദേശീയരാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.<br />

Buy Now on CodeCanyon